ഒരിക്കല്‍ നീ ആയിരുന്നു എന്റെ ലഹരി...
അന്ന് ഞാന്‍ നിനക്കായ് എല്ലാം മാറ്റി വച്ചു
ഇന്ന് നിന്നെ മറക്കാന്‍ അവ മാത്രമേ ഉള്ളൂ.
ചില്ല് ഗ്ലാസ്സിനുള്ളിലെ മദ്യത്തില്‍
നിന്നെ മറക്കാന്‍ശ്രമിക്കുകയാണ് ഞാന്‍..
പുകഞ്ഞു തീരുന്ന കഞ്ചാവിനുള്ളില്‍
നിന്നെ ഒളിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍...