Jalakakazchakal
Saturday, 26 September 2009
ഒരു പാലം ഒരു പാത
തലയ്ക്കു
മുകളിലൂടെ
ഒരു
പാലം
കാലിനടിയിലൂടെ
ഒരു
പാത
പാലത്തിനു മുകളിലും പാലം
പാതയ്കടിയിലും പാത..
1 comment:
ഹരീഷ് കീഴാറൂർ
said...
രണ്ടിനുമിടയിലൂടെ ഇഴയുന്നു ജീവിതം.
എഴുതൂ കൂട്ടുകാരാ വീണ്ടും വീണ്ടും.
27 September 2009 at 00:42
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
1 comment:
രണ്ടിനുമിടയിലൂടെ ഇഴയുന്നു ജീവിതം.
എഴുതൂ കൂട്ടുകാരാ വീണ്ടും വീണ്ടും.
Post a Comment