ഒരു ജനാധിപത്യ സമൂഹത്തിലാണ് മാധ്യമങ്ങള്‍ നിലനില്‍ക്കുക. മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു സമൂഹത്തില്‍ മാത്രമെ പൊളിറ്റിക്കല്‍ ജേര്‍ണലിസംത്തിനു ഉം നിലനില്കാനവൂ. നാം ഇവിടെ കാണുന്ന രാഷ്ട്രീയവും മാദ്ധ്യമങ്ങളും അല്ല മറ്റൊരു രാജ്യത്ത് കാണാനാവുക. ഉദാഹരണമായി ഇറാന്റെ കാര്യം തന്നെ എടുക്കാം. പ്രസിഡന്റ് തെരഞ്ഞുടുപ്പിനെചോള്ളിയുണ്ടായ സംഘര്‍ഷങ്ങള്‍ നോക്കുക. അല്ലെങ്കില്‍ ഇറാഖിലെ അമേരികാല്‍ അധിനിവേശ കാലത്തെ വാര്‍ത്തകള്‍ ഇങ്ങനെ വാര്‍ത്തകളും മാധ്യമങ്ങളുടെയെയും സ്വാതന്ത്ര്യം നഷ്ടമാകുമ്പോള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കാന്‍ കഴിയുക.
ഓരോ രാജ്യത്തും അവിടത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്നു ഉരുത്തിരിയുന്ന മാധ്യമ പ്രവര്‍ത്തനമാണ് ഉള്ളത്.
No comments:
Post a Comment