
ഒരു ചിത കത്തിയമരുന്നു
അസ്ഥികള്‍ക്കിടയില്‍ ചുമന്ന പൂക്കള്‍
വാടാതെ..
കത്തുന്ന കനലുകള്‍കിടയില്‍ അണയാതെ
ഒരു മനസ്സ്..
വിശന്നതു വയറിനല്ല,
വെള്ള തുണിയില്‍ പുരണ്ട രക്തക്കറ
നമ്മുടെതായിരുന്നില്ല
അടച്ചിട്ട വാതിലിലൂടെ ഒഴുകി പരന്ന
ചോരപുഴ കടന്നു
ചന്ദന മരങ്ങള്‍ മുറിച് ചിത കൂട്ടി
പൊക്കിള്‍ കൊടി മുറിച് നീ പോയത്
ഏത് ആഴങ്ങളിലേക്ക് ....
അസ്ഥികള്‍ക്കിടയില്‍ ചുമന്ന പൂക്കള്‍
വാടാതെ..
കത്തുന്ന കനലുകള്‍കിടയില്‍ അണയാതെ
ഒരു മനസ്സ്..
വിശന്നതു വയറിനല്ല,
വെള്ള തുണിയില്‍ പുരണ്ട രക്തക്കറ
നമ്മുടെതായിരുന്നില്ല
അടച്ചിട്ട വാതിലിലൂടെ ഒഴുകി പരന്ന
ചോരപുഴ കടന്നു
ചന്ദന മരങ്ങള്‍ മുറിച് ചിത കൂട്ടി
പൊക്കിള്‍ കൊടി മുറിച് നീ പോയത്
ഏത് ആഴങ്ങളിലേക്ക് ....
No comments:
Post a Comment