എനിക്ക് ഒരു ജോലി ശരിയാക്കാമോ? തിരുവനന്തപുരത്ത്.?
നോക്കാം.. എന്താ പെട്ടന്നു പുതിയൊരു ജോലിയുടെ ആവശ്യം?
എന്തേലും ആയോ
നോക്കുന്നുണ്ട് ...
ഡിസംബെരിനുള്ളില്‍ ശരിയാക്കണം..
ഡീ ഒന്നും ശരിയാകുന്നില്ലല്ലോ
ശരിയായില്ലെങ്കില്‍ എന്നോട് മിണ്ടണ്ട..
ഡീ ഇങ്ങനെയൊരു സംഭവമുണ്ട് ..തത്കാലം അത് നോക്കാം
അത് വഴി എന്തേലും നടകുമോന്നു നോക്കാം ..
ശരി..ഉടനെ വരാം..
2
ഞാനെത്തി.. നീ കൂടെ വരുമോ
നീ ഒറ്റയ്ക്ക് പോയാല്‍ മതി..
നീ കൂടെ വന്നില്ലെങ്കില്‍ ഞാന്‍ ഇപ്പോള്‍ തിരിച്ചു പോകും..
ശരി ഞാന്‍ കൂടെ വരാം..
ഡീ നിന്റെ റിപ്പോര്‍ട്ട് പത്രത്തില്‍ ഉണ്ട്.. നന്നായിടുണ്ട്..
thanks.. ഞാന്‍ ഒരു സംഭവമല്ലേ..(ചിരി)
വൈകിട്ട് കാണാം ..
3
എന്നെ ഇവിടെ ഒറ്റയ്ക്ക് ആക്കിയിട്ട്
നീ ഉത്സവം കണ്ടു നടന്നോ
ആരെങ്കിലും കട്ടോണ്ട് പോട്ടെ..
ഇപ്പോള്‍ എവിടുണ്ട്?
ഞാന്‍ ഇവിടുണ്ട്
4
ഇപ്പൊ നമ്മളെ ഒന്നും മൈന്ടില്ല..
പുതിയ ആളുകളെ കണ്ടപ്പോള്‍ ..അല്ലെ
get lost .... നിന്റെ മനസ്സ് ഇത്ര വൃത്തികെട്ടതാണോ ?
get lost .. dnt കാള്‍ മി ..
gud bye..
5
എനിക്ക് കാണണം.. സോറി ഫോര്‍ എവെര്യ്തിംഗ്..
എനിക്കും ഒരുപാട് വിഷമമുണ്ട് ..എനിക്ക് പിനകമില്ലെട മണ്ടാ..
പോകുന്നതിനുയ് മുന്‍പ് വിളികാമോ
വിളികാം..
6
4
No comments:
Post a Comment