വായിച്ചതിനേക്കാള്‍ കണ്ടതിനേക്കാള്‍ അപ്പുറംആണ് ജീവിതം എന്ന് പഠിക്കാന്‍ നീ തന്നെ വേണ്ടി വന്നു. ഒരു ആത്മവിലാപമല്ല ഇത്.
ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് പെട്ടന്ന് സംഭവിക്കുമ്പോള്‍ ആരായാലും പതരിപ്പോകും..
കറിവേപ്പിലകള്‍ ഉണ്ടാകുന്നറ്റ് എങ്ങനെ എന്ന് മനസിലാകുന്നത് ഇപ്പോഴന്നു.. എങ്ങനെയാണ് ആളുകള്‍ ഇങ്ങനെ മാറുന്നത് എന്ന് മനസിലാകുന്നില്ല. മനസ്സു കൊണ്ട് പോലും വിചാരിക്കാത്ത ഒന്ന് ആരോപനമായ് വരുമ്പോള്‍ ഇത് വരെ ചെയ്തത് ഒന്നുമാല്ലതാകുന്നു...എല്ലാ നന്മകളും വിസ്മരിക്കപെടുന്നു...ഇന്ന് മാത്രമാണ് യാതട്ര്ത്യം... ഇന്നലെകള്‍ ഇന്നലെകള്‍ മാത്രം. ഇന്ന് ആരെകൊണ്ടാണ് ഉപകാരം, അവര്‍ മാത്രം പ്രസക്തരാകുന്നു...
ഇന്നലെ വരെ കൂടെ ഉണ്ടായിരുന്നവര്‍ ആരായിരുന്നെന്നോ അവര്‍ എന്തായിരുനെന്നോ ഇവര്‍ മനസിലാകാത്തത് എന്ത്.??
ഒരു കാരണവുമില്ലാതെ വലിച്ചെറിയുന്ന സൗഹൃദം നിനക്ക് വലുതാല്ലയിരിക്കും... പക്ഷെ എല്ലാവര്ക്കും അത്പോലെ അല്ല. അല്ല എന്തിനായിരുന്നു ഇത്..മനപുര്‍വമാനെകില്‍ ഓക്കേ. എല്ലാവര്ക്കും സ്വന്തം കാര്യം മാത്രം.. സ്വതം അഭിപ്രായം പോലെ മറ്റുള്ളവരുടെ അഭിപ്രായത്തിനും വിലയുണ്ട്.. അവര്‍ക്ക് പറയാനുള്ളത് കുടികേള്കാനുള്ള മനസ്സ് ആണ് വേണ്ടത്.. അല്ലാതെ എല്ലാം സ്വയം തിരുമാനിക്കരുത്.
മറ്റുള്ളവര്‍ക്ക് ഒരു ഹൃദയമുണ്ട്.. അവര്‍ക്കും വേദനിക്കും..
സ്വന്തം കാര്യം മാത്രം നോക്കുന്നവര്‍ക്ക് അതൊന്നും മനസിലാവില്ല..
ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാണോ സൌഹൃദങ്ങള്‍..ആവശ്യം കഴിഞ്ഞു വലിചെരിയുന്നതാണോ ആധുനികസൌഹൃദങ്ങള്‍..

No comments:
Post a Comment